ദുരന്തങ്ങൾക്കു മുമ്പ് എടുക്കപ്പെട്ട വിചിത്രമായ ചിത്രങ്ങളെ കുറിച്ച് മനസ്സിലാക്കാം..

നമുക്കെല്ലാവർക്കും അറിയാം നമ്മുടെ മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന്.. നമ്മൾ എപ്പോൾ എങ്ങനെ മരിക്കും എന്ന് ആർക്കും തന്നെ അറിയില്ല എന്നുള്ളതാണ് സത്യം.. അതുകൊണ്ടുതന്നെ നമ്മൾ ഇന്നത്തെ വീഡിയോയിൽ നോക്കാൻ പോകുന്നത് ദുരന്തങ്ങൾക്കു മുൻപ് എടുക്കപ്പെട്ട മൂന്ന് ചിത്രങ്ങളെ കുറിച്ചാണ്.. ഈ വീഡിയോ വളരെ ഇൻട്രസ്റ്റിംഗ് ആയിരിക്കും അതുകൊണ്ടുതന്നെ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. 2014 ജൂലൈ 17 തീയതി ഒരു വ്യക്തി മലേഷ്യയിലെ പ്ലെയിനിന്റെ ഫോട്ടോ എടുക്കുകയും.

   

അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.. നാലു മാസങ്ങൾക്കു മുൻപ് ഇതുപോലെ ഒരു പ്ലെയിൻ കാണാതെ ആയിട്ടുണ്ടായിരുന്നു ഇത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു വാർത്ത തന്നെയാണ്.. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ പ്ലെയിൻ കാണാതാവുകയും ചെയ്തു.. യുക്രെയിന്റെ മിസൈൽ കൊണ്ട് ഈ ഫ്ലൈറ്റ് അപകടത്തിൽ പെടുകയായിരുന്നു.. അതുപോലെതന്നെ ഈ പ്ലെയിനിൽ യാത്രക്കാരായ സഞ്ചരിച്ചിരുന്ന 287 ആളുകളും ആ ഒരു സമയത്ത് തന്നെ മരണപ്പെടുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment