സിസിടിവി ക്യാമറയിൽ പതിഞ്ഞ ചില വിചിത്രമായ സംഭവങ്ങൾ..

നമുക്ക് എല്ലാവർക്കും അറിയാം ഇൻറർനെറ്റിൽ ദിവസവും ലക്ഷക്കണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് വീഡിയോസ് ആണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്.. അതിൽനിന്നും വളരെയധികം വിചിത്രം ആയിട്ടുള്ള കുറച്ചു വീഡിയോസ് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. 2021 ജനുവരി മാസം യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോ ആണ് ആദ്യം നമ്മൾ കാണാൻ പോകുന്നത്.. ഇവിടെ ദൃശ്യത്തിൽ രണ്ട് ബൈക്കുകൾ സൈഡിൽ നിർത്തിയിട്ടത് കാണാൻ സാധിക്കും.. അങ്ങനെ അതിൽ നിന്ന് ഒരു ബൈക്ക് ആരുടെയും സഹായമില്ലാതെ.

   

അനങ്ങുന്നതായി നമുക്ക് കാണാൻ പറ്റും.. അത് പിന്നീട് കുറച്ചു മുന്നോട്ടു പോവുകയും പിന്നീട് വീണ് പോവുകയും ചെയ്യുന്നുണ്ട്.. അപ്പോൾ അവിടെ സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് എങ്ങനെയാണ് അനങ്ങിയത് ഇന്നും ഇത്തരം കാര്യങ്ങൾ അപൂർണ്ണമാണ്.. 2015 നവംബർ മാസം നാലാം തീയതി ഒരു ഡോക്ടർ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആണ് ഇത്.. ഇതൊരു കഫയിലെ സിസിടിവി ദൃശ്യങ്ങളാണ്.. ഇവിടെ നിങ്ങൾക്ക് അയാൾ ആ ഒരു സ്ഥലം അടിച്ചു വാരുന്നത് കാണാൻ പറ്റും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment