ചിന്തിപ്പിക്കുകയും അതുപോലെ തന്നെ നമ്മളെ ചിരിപ്പിക്കുകയും ചെയ്യുന്ന ചില സിസിടിവി ദൃശ്യങ്ങൾ..

ഇന്നലത്തെ വീഡിയോ തുടങ്ങുമ്പോൾ തന്നെ പറഞ്ഞിരുന്നു വീഡിയോ അത്ര ഇൻട്രെസ്റ്റിംഗ് അല്ല എന്നാൽ ഇത് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും എന്ന്.. എന്നാൽ ഇന്നത്തെ വീഡിയോ നിങ്ങൾക്ക് അത്ര ഉപകാരപ്പെട്ടില്ല പക്ഷേ നല്ലപോലെ നിങ്ങൾക്ക് ഇൻട്രസ്റ്റിംഗ് ആയിരിക്കും.. അപ്പോൾ ഇന്നത്തെ വീഡിയോ എന്താണെന്ന് വെച്ചാൽ കുറച്ച് സിസിടിവി ദൃശ്യങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുവാൻ പോകുന്നത്.. അതായത് ലിഫ്റ്റിന്റെ അകത്തുനിന്ന് കിട്ടിയ ചില തമാശകരമായ ചില സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.. ഞാൻ നേരത്തെ.

   

പറഞ്ഞു വീഡിയോ നല്ല ഇൻട്രസ്റ്റിംഗ് ആയിരിക്കുമെന്ന് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ആദ്യത്തെ വീഡിയോ കാണുമ്പോൾ നിങ്ങൾ ഒരു പാഠം പഠിക്കണം അതായത് ഈ സ്ത്രീ മൊബൈൽഫോൺ നോക്കിക്കൊണ്ട് ലിഫ്റ്റിന്റെ അകത്തേക്ക് കയറുകയാണ്.. എന്നാൽ ലിഫ്റ്റ് നല്ല രീതിയിൽ തന്നെ ചതിച്ചു.. മറ്റൊരു സ്ത്രീയെ കൂടി ദൃശ്യത്തിൽ കാണാം അവരും ഈ ഒരു ബിൽഡിങ്ങിൽ തന്നെയാണ് ജോലി ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment