തമാശകരമായ ചില രസകരമായ സംഭവങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞപ്പോൾ…

ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ വിചാരിക്കും ഇതൊരു സാധാരണ വീഡിയോ ആയിരിക്കും എന്ന്.. എന്നാൽ വലിയൊരു ദുരന്തം നടക്കുന്നതിന് കുറച്ച് സെക്കൻഡുകൾക്കു മുമ്പ് ഉള്ള ഒരു വീഡിയോ ആണിത്.. ഇതിൻറെ മുഴുവൻ ദൃശ്യങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നതാണ്.. ആദ്യം തന്നെ വീഡിയോയിൽ കാണുന്ന ഈ വ്യക്തി കഷ്ടപ്പെട്ട് ഒരു ഐസ്ക്രീം പാക്കറ്റ് പൊളിക്കുകയാണ് എന്നാൽ അത് നിലത്ത് വീഴുകയാണ്.. നിലത്ത് വേണമെങ്കിൽ കൂടി ഇത് ആരും കണ്ടില്ലായിരുന്നു അങ്ങനെ അദ്ദേഹം നിലത്ത് വീണുപോയ ഐസ്ക്രീം

   

എടുത്ത് കഴിക്കാൻ തുടങ്ങുകയാണ് അപ്പോഴാണ് അവിടെ ഒരു സിസിടിവി കാണാൻ കഴിഞ്ഞത്.. പിന്നീട് അദ്ദേഹം ചെയ്തത് എന്താണെന്ന് വെച്ചാൽ ആ ഒരു ഐസ്ക്രീം നിലത്തിട്ട് ചവിട്ടുകയാണ്.. അപ്പോൾ ഇത്തരത്തിൽ ഇൻറർനെറ്റിൽ ഉള്ള രസകരമായ വീഡിയോസ് ആണ് നമ്മൾ നോക്കുന്നത്.. നിർഭാഗ്യം എന്നുള്ള വാക്കിന് ഒരു രൂപമുണ്ടെങ്കിൽ അത് ഈ വ്യക്തി ആയിരിക്കും.. അതുപോലെ തന്നെ നടന്നു വരുമ്പോൾ ഈ വ്യക്തി സ്ലിപ്പ് ആവുകയും അദ്ദേഹത്തിൻറെ തല അവിടെയുള്ള ഒരു കോർണറിൽ ഇടിക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment