കടലിന്റെ നടുവിൽ നിന്ന് ബോട്ടിൽ ഡാൻസ് കളിച്ച ചേച്ചിക്ക് സംഭവിച്ചത്..

ഇൻറർനെറ്റിൽ ദിവസവും ധാരാളം വീഡിയോസ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കാൻ പോകുന്നത് 2022 ഇൻറർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന കുറച്ച് അടിപൊളി വീഡിയോസ് ആണ്.. ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അതുകൊണ്ട് തന്നെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഈ ചേച്ചിയുടെ ഒരു ഉഗ്രൻ വീഡിയോ കണ്ട് നമുക്ക് വീഡിയോ ആരംഭിക്കാം.. കടലിന്റെ നടുക്ക് ബോട്ടിൽ ഇരുന്നുകൊണ്ട് ഈ ചേച്ചി ഡാൻസ് ചെയ്യുകയായിരുന്നു.. ഡാൻസ് ചെയ്ത് പുറകിലേക്ക്.

   

ഇരിക്കാൻ ശ്രമിച്ചതാണ് എന്നാൽ പെട്ടെന്ന് തന്നെ വെള്ളത്തിലേക്ക് മറിഞ്ഞു വീഴുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.. അതുപോലെതന്നെ മറ്റൊരു വീഡിയോയിൽ ഒരു നായയും ഒരു വ്യക്തിയും നമുക്ക് കാണാം.. യജമാനന്റെ അടുത്തേക്ക് നായ വന്നു മേലേക്ക് ചാടുകയാണ്.. എന്നാൽ പുറകിൽ ഒരു സിമ്മിംഗ് പൂള് ഉണ്ടായിരുന്നു.. അതിലേക്ക് ഇയാൾ മറിഞ്ഞു വീഴുന്നതാണ് പിന്നീട് കാണുന്നത്.. എന്തായാലും നമുക്ക് ഇത്തരം വീഡിയോ കണ്ടാൽ ചിരിച്ചു മരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment