ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സൈനസൈറ്റിനെക്കുറിച്ചും അതിനു വരുന്ന രോഗങ്ങളും അലർജി പ്രശ്നങ്ങൾ പോലുള്ളവ അതുകാരണം വരുന്ന പലതരം അസുഖങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഈ സൈനസൈസ് എന്ന് പറയുന്നത് നമ്മുടെ മൂക്കിൻറെ രണ്ടുവശത്തും നാല് സെറ്റുകൾ ആയിട്ട് ചെറിയ അറകളാണ് ഉള്ളത്.. നമ്മുടെ തലയോട്ടിയുടെ ഭാഗത്തുനിന്നും നമ്മുടെ മൂക്കിന്റെ രണ്ട് സൈഡിലേക്കും ഒരു ചെറിയ വാതിൽ ഭാഗത്തു കൂടിയാണ് തുറക്കുന്നത്.. നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ .
മൂക്കിന്റെ ഉൾഭാഗത്തുള്ള വെള്ള നമ്മുടെ പുറംഭാഗത്ത് കാണുന്നതുപോലെ തന്നെ നമ്മുടെ ഉള്ളിലും ഒരു ലയർ ഉണ്ട്.. ആ ലയർ നമ്മുടെ മൂക്കിലും ഉണ്ട് ഇതിന് നമ്മൾ മ്യൂക്കോസ എന്ന് പറയും.. ഈ മ്യൂക്കോസ് നമ്മുടെ ഉൾഭാഗത്താണ് ഉള്ളത് അത് നമ്മൾ ശ്വസിക്കുന്ന വായുവിൽ പൊടി അല്ലെങ്കിൽ മറ്റ് വസ്തുക്കൾ ഉണ്ടെങ്കിൽ ഈ മ്യൂക്കോസ അതിനെതിരെ റിയാക്ട് ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….