ബിപി ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.. എൻറെ സുഹൃത്ത് തന്നെ എനിക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു അടിപൊളി ചായയാണ്.. ഇത് വളരെ എളുപ്പത്തിൽ നമ്മുടെ അടുക്കളയിൽ തന്നെ കിട്ടുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.. അതുകൊണ്ടുതന്നെ ഇത് തികച്ചും നാച്ചുറൽ ആണ് മാത്രമല്ല കുടിച്ചാൽ ശരീരത്തിന് പലവിധ എഫക്ടുകളും ലഭിക്കും.. അതിൽ ആദ്യമായിട്ട് വേണ്ട സാധനം എന്ന് പറയുന്നത് ക.
രിംജീരകം 100 ഗ്രാം വേണം.. അതുപോലെതന്നെ സാധാരണ ജീരകം അത് 25 ഗ്രാം വേണം.. അടുത്തതായി നമുക്ക് വേണ്ടത് സുഗന്ധവ്യഞ്ജനങ്ങളാണ്.. കറുകപ്പട്ട എന്ന് പറയുന്നത് 25 ഗ്രാം അതുപോലെതന്നെ ഏലക്കായ 25 ഗ്രാം വേണം.. അടുത്തതായിട്ട് നമുക്ക് വേണ്ടത് കുറച്ചു ചുക്കാണ് അതും 25 രൂപയ്ക്ക്.. ഇത്രയും സാധനങ്ങൾ നല്ലപോലെ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം.. ഇതെല്ലാം ഇട്ടുകൊണ്ട് വേണം ഈ പറഞ്ഞ അടിപൊളി ചായ തയ്യാറാക്കാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…