ഡിസംബർ 24 1999 ലോകം മുഴുവൻ ക്രിസ്മസിനെ വരവേൽക്കാനായിട്ട് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.. നേപ്പാളിൽ നിന്നും വിമാനം ഡൽഹിയിലേക്ക് പുറപ്പെടുവാൻ ആയിട്ട് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.. വൈകുന്നേരം നാലുമണി സമയത്ത് റൺവേയിൽ നിന്ന് പറന്നു വരുമ്പോൾ വിമാനത്തിന് യാതൊരു തരത്തിലുള്ള അസ്വാഭാവികതയും ഒന്നും ഉണ്ടായിരുന്നില്ല.. ഒന്നരമണിക്കൂറിന്റെ ഫ്ലൈറ്റ് ആയതുകൊണ്ട് തന്നെ ക്യാബിൻ ക്രൂ യാത്രക്കാർക്ക് ഡ്രിങ്ക്സ് സർവീസസ് ആരംഭിച്ചു.. പൈലറ്റ് മാർക്ക് ചായ നൽകി പുറത്തിറങ്ങിയ
വ്യക്തി കണ്ടത് ഒരു കൈയിൽ തോക്കും മറ്റേ കയ്യിൽ ഗ്രാനൈഡും പിടിച്ചുനിൽക്കുന്ന മുഖംമൂടി ധരിച്ച ഒരു വ്യക്തിയായിരുന്നു.. ശർമയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി അയാൾ വാതിൽ തുറക്കാനായി അലറി.. പൈലറ്റ് മാരുള്ള ഭാഗത്തേക്ക് തോപ്പും ആയിട്ട് ഇയാൾ എത്തിയപ്പോൾ അതിനുള്ള ആളുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല.. തോക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു വിമാനം പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രം പറത്തിയാൽ മതിയെന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…