നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായിട്ട് നമ്മളിൽ അധികമാരും ഉണ്ടാകില്ലല്ലോ ചോക്ലേറ്റ് നിർമ്മിക്കുന്നത് നമുക്ക് അറിയാം എന്നാൽ ചോക്ലേറ്റായി മാറുന്നത് എങ്ങനെയാണെന്ന് അതിന്റെ പ്രധാനപ്പെട്ട പ്രോസസ്സുകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് ഇത്.