കടലിന് മുകളിലൂടെ പാലം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പം മുതലേ നമ്മൾ ഏറെ കൗതുകത്തോടെയായിരിക്കും വലിയ നദികൾക്കും കടലിന്റെ മുകളിലൂടെയും ഒക്കെയുള്ള ഭീമൻ പാലങ്ങളെ നോക്കി കണ്ടിട്ടുണ്ടാവുക എന്നാൽ അത്രയും ആഴമുള്ള നദികളിലും കടലിലും ഒക്കെ എങ്ങനെയായിരിക്കും ഇത്രയും വലിയ പാലങ്ങൾ നിർമ്മിച്ചുണ്ടാവുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ അത്തരത്തിൽ എങ്ങനെയാണ് മുകളിലൊക്കെ പാലങ്ങൾ നിർമ്മിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.

   

Leave a Comment