നമസ്കാരം ഇതെന്താ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവിവർഗ്ഗം ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ രണ്ടാമത് ഒന്ന് ചിന്തിക്കാതെ തന്നെ പറയും നമ്മൾ മനുഷ്യന്മാരാണെന്ന് എന്നാൽ ചില സമയങ്ങളിൽ മനുഷ്യന്മാരെക്കാൾ ബുദ്ധി മൃഗങ്ങൾക്കാണ് ഉള്ളത് ചുരുക്കിപ്പറഞ്ഞാൽ മൃഗങ്ങളിലോട്ടനും ഐസ്ക്രീനും ഒക്കെ ഉണ്ട് എന്നാണ് അർത്ഥം