നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീട്ടിൽ വിവാഹാലോചനകൾ തകൃതി ആയിട്ട് നടത്താൻ തുടങ്ങിയപ്പോഴാണ് തനിക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൃഷ്ണ മനസ്സിലാക്കിയത് എത്ര വേഗമാണ് വർഷങ്ങൾ കടന്നുപോയത് ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് എത്ര വേഗത്തിലാണ് ജീവിതം തന്നെ വലിച്ചെഴച്ചു കൊണ്ടുപോകുന്നത് പക്ഷേ ഇത്രയൊക്കെ വർഷങ്ങൾ പിന്നിട്ടിട്ടും വളർച്ച തന്നെ ശരീരത്തിന് മാത്രമായിരുന്നുവോ അഞ്ചാം ക്ലാസുകാരിയിൽ നിന്നും തന്റെ മനസ്സും മുക്തി നേടിയിട്ടില്ലെന്ന് അവൾ ദീർഘമായി നിഷേധിച്ചു.
https://youtu.be/obgE80C08Po