നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വിവാഹശേഷം വീട്ടിൽ കയറുന്ന ചടങ്ങിന്റെ ഇടയിൽ വിധവിയായ വരണ്ട അമ്മ നിലവിളക്കും മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ അശ്ലീകരം എന്ന് പറഞ്ഞ ബന്ധുക്കൾ പിന്നീട് നടന്നത് കണ്ടു വിവാഹം എന്നതും ഏവരുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ് വിശ്വാസമുള്ളവരും യുക്തിവാദികൾ പോലും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളും പൊരുത്തവും ഒക്കെ നോക്കി നടത്തുന്നതും അനേകം ഉണ്ട്.