സാഹചര്യങ്ങൾ കൊണ്ട് വേശ്യ ആകേണ്ടിവന്ന ഒരു സ്ത്രീയുടെ കഥ..
ആ നാട്ടുകാർക്ക് അവൾ വളരെയധികം സുപരിചിത ആയിരുന്നു.. വെളുത്ത മെലിഞ്ഞ സുന്ദരി.. നാൽപ്പത്തിനടുത്ത് പ്രായം.. ഇടതൂർന്ന മുടിയുള്ള നീണ്ട മൂക്കുള്ള ജാനകി പക്ഷേ അവളുടെ പേര് അവൾ എന്നെ മറന്നു പോയിരുന്നു.. നാട്ടിലെ സൽഗുണ സമ്പന്ന കുല സ്ത്രീകള്‍ക്ക് അവൾ വഴിപിഴചവൾ.. ആണുങ്ങളെ വഴി പിഴപ്പിക്കുന്നവള്.. പകൽ മാന്യന്മാർക്ക് അന്തി കൂട്ടുകാരി.. ചെറുപ്പക്കാരുടെ ആൻറി.. എല്ലാവരും അവൾക്ക് ഒരു പേര് നൽകിയിരുന്നു വേശ്യ.. നൊന്ത് പെറ്റ മൂന്ന് പെൺകുഞ്ഞുങ്ങളെ. കാമവെറിയന്മാർക്ക് വിറ്റ വേശ്യ.. നാട്ടിലെ പൊതുസ്ഥലങ്ങളിൽ നിന്നും … Read more