വീട്ടിൽ നിന്ന് കൊതുക് ശല്യം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം…
നമ്മളെല്ലാവരും വീടുകളിൽ കൊതുക് തിരി കത്തിക്കാറുണ്ട്.. പ്രത്യേകിച്ചും മഴക്കാലം ഒക്കെ ആയാൽ കൊതുകുകളുടെ ശല്യം വല്ലാതെ വർദ്ധിക്കും.. അപ്പോൾ മിക്കവാറും എല്ലാവരും വീടുകളിൽ കൊതുകുതിരി ഉപയോഗിക്കും.. നമ്മൾ കടകളിൽനിന്ന് വാങ്ങിക്കുന്നതാണ് മിക്കവാറും ഉപയോഗിക്കുന്നത്.. പക്ഷേ ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളെ കുറിച്ചോ അല്ലെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒന്നും തന്നെ നമ്മൾ ചിന്തിക്കാറില്ല.. നമ്മൾ അത് കണ്ണും . പൂട്ടി വാങ്ങി ഉപയോഗിക്കാറുണ്ട്.. ഇത് നമുക്ക് ഒരുപാട് ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.. മാത്രമല്ല ഇതിൻറെ വിലയും വളരെ … Read more