ഇതുപോലെ ഒന്നു ചെയ്തു നോക്കൂ, മിക്സി ഒരിക്കലും കേടാകാതിരിക്കാൻ
ഐഡിയകൾ ആയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത് കേടാകാതിരിക്കാൻ ആയിട്ട് കടക്കാരൻ പറഞ്ഞു തന്നിട്ടുള്ള ഒരു കിടിലൻ ഐഡിയ കൂടെ ഞാൻ ഇവിടെ പറയുന്നുണ്ട് അപ്പോൾ വീഡിയോ ഒന്ന് മുഴുവനായിട്ട് ഒന്ന് കാണണം അപ്പോൾ 30 വർഷം കഴിഞ്ഞാൽ പോലും നമുക്ക് ഒരു പുതിയത് പോലെ തന്നെ നമുക്ക് മിക്സിയിലിരിക്കാനായി പറ്റുന്ന ഒരു കിടിലൻ ടിപ് ആണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ നമുക്കൊന്ന് കണ്ടു നോക്കാം. മിക്സിയുടെ മേൽ പ്രധാനമായിട്ടും വരുന്ന ഒരു പ്രശ്നമാണ് ജാറിന്റെ ഉള്ളിൽ … Read more