കല്യാണത്തിന് വളരെ സന്തോഷത്തോടുകൂടി പോയ ഭാര്യക്ക് തിരിച്ചുവന്നപ്പോൾ സംഭവിച്ചതു കണ്ടോ..
എന്താണ് ശാലിനി പോയിട്ട് പെട്ടെന്ന് തന്നെ വന്നത് അവിടെ എല്ലാവരും നിന്നെ തിരക്കുന്നുണ്ടാവില്ലേ.. നല്ല കഥയായി നീ പോകുമ്പോൾ തന്നെ പറഞ്ഞത് വൈകുന്നേരം വരുന്നു എന്നല്ലേ.. വന്നപാടെ ചാരുകസേരയിൽ ഇരുന്നു ഉറങ്ങുന്ന തന്നെ ഒന്നു പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയാൽ ഭാര്യയോട് ഭർത്താവിൻറെ ചോദ്യം.. തറവാട്ടിലേക്ക് കല്യാണത്തലേന്ന് ആഘോഷത്തിൽ പങ്കു കൂടാൻ പോയതാണ് ശാലിനി.. താൻ ഇന്ന് നേരത്തെ തന്നെ വന്നോ.. അവൾ അങ്ങനെ അധികം. പരിപാടികൾക്കൊന്നും പോവാറില്ല.. മക്കൾ ഇല്ലാത്തതുകൊണ്ട് തന്നെ അനന്തരവൻ ശിവനെ രണ്ടാൾക്കും … Read more