കടംകയറി കയ്യിൽ ഉണ്ടായിരുന്ന ബേക്കറിയും ഇല്ലാതായപ്പോൾ ഭാര്യ ഭർത്താവിനോട് ചെയ്തത് കണ്ടോ..
റോഡിന് വീതി കൂട്ടിയപ്പോൾ ജീവിതമാർഗം ആയിരുന്ന ബേക്കറി കൂടി പോയിക്കിട്ടി.. ആകെയുള്ള വരുമാന മാർഗം എന്നു പറയുന്നത് അതുമാത്രമായിരുന്നു.. ലക്ഷ്മി ബേക്കറി.. അമ്മയുടെ പേരിൽ അച്ഛൻ തുടങ്ങി വെച്ചതാണ്.. പെങ്ങളെ കെട്ടിച്ചതിന്റെ കടം വീട്ടിയിട്ട് മതി എൻറെ കല്യാണം എന്ന് ഞാൻ ഉറപ്പിച്ചതാണ്.. അപ്പോഴാണ് ജാതകത്തിൽ എനിക്ക് അതിന് യോഗമില്ല എന്ന് അമ്മ പറഞ്ഞത്.. ജാതകം ഒന്നുമല്ല അമ്മ ജീവിതം എന്ന് പറഞ്ഞപ്പോൾ നീ ഇങ്ങനെ നടന്നോ അമ്മ പറയുന്നത് ഒന്നും കേൾക്കാതെ കാശും പണവും ഒക്കെ … Read more