ലോകപ്രശസ്തമായ പിയാനോ ആർട്ടിസ്റ്റ് പിയാനോ വായിക്കുമ്പോൾ ഉണ്ടായ സംഭവമാണ് ഇപ്പോൾ കൊടൂര വൈറൽ..
നമ്മൾ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് നമ്മളെ ചിരിപ്പിക്കാൻ വേണ്ടി നമുക്ക് ചുറ്റുമുള്ള ആളുകൾ റെഡിയായി ഇരിക്കുന്നുണ്ട്.. യാദൃശ്ചികം ആയിട്ട് ക്യാമറയിൽ പതിഞ്ഞ ചില വൈറലായ വീഡിയോസ് ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. ലോകപ്രശസ്തനായ ഒരു പിയാനോ ആർട്ടിസ്റ്റ് ആണിത്.. പിയാനോ അയച്ചുകൊണ്ടിരിക്കുമ്പോൾ അത് നോക്കി നിന്ന് ആളുടെ മുഖത്തേക്ക് കൂടി ഈ മനുഷ്യൻ ഒരു അടി കൊടുക്കുകയാണ്.. ആ മനുഷ്യൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ഇയാൾ പിയാനോ വായിക്കുന്നത് രസിച്ച ഇരിക്കുകയായിരുന്നു.. അടുത്തതായിട്ട് … Read more