എലി പെരുച്ചാഴി എന്നിവയുടെ ശല്യം ഈ ഒരൊറ്റ ടിപ്സ് ചെയ്താൽ ഇല്ലാതാവും..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ്.. നമ്മുടെ വീട് എത്ര വലുതാണെങ്കിലും അല്ലെങ്കിൽ ചെറുതാണെങ്കിലും വീടുകളിൽ എലി ശല്യത്തിന് ഒരു കുറവും ഉണ്ടാവില്ല.. നമുക്ക് ഒരു സമാധാനവും ഇവ തരില്ല.. തക്കം കിട്ടുമ്പോൾ എല്ലാം വീടിൻറെ ഉള്ളിൽ കയറി എട്ടിൻറെ പണി നമുക്ക് തരാറുണ്ട്.. ഇവയെ വീട്ടിൽ നിന്ന് പുറത്ത് ഓടിക്കുക എന്നു പറയുന്നത് അത്ര നിസ്സാരമായ കാര്യമല്ല.. പലരും ഇവയുടെ ശല്യം ഉണ്ടാകുമ്പോൾ കടകളിൽ നിന്നും പലതരം … Read more