പ്രവാസിയായ ഭർത്താവിനോട് ഭാര്യ ചെയ്ത കൊടുംക്രൂരത കേട്ടാൽ നിങ്ങൾ ഞെട്ടും…
മിത്രേ മോൻ ഉറങ്ങിയോ.. പതിവ് വീഡിയോ കോളിൽ സൂരജ് വന്ന ചോദിച്ചു.. ഉം ഉറങ്ങി.. നീ എന്തെങ്കിലും കഴിച്ചോ.. ആ കഴിച്ചു.. എന്താണ് നിൻറെ മുഖത്ത് വല്ലാത്ത ഒരു ക്ഷീണം പോലെ.. എന്തെങ്കിലും വയ്യായ്മ ഉണ്ടോ നിനക്ക്.. അത് വേറൊന്നുമല്ല ഉറക്കം ശരിയാകാത്തത് കൊണ്ട് ആവും.. പാതിരാത്രി മനുഷ്യൻ ഉറങ്ങുന്ന സമയത്ത് വിളിച്ച് ഉണർത്തിയിട്ട് ക്ഷീണം ഉണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ആന മണ്ടത്തരം.. എനിക്ക് ഇപ്പോഴല്ലേ മിത്ര നിന്നെ വിളിക്കാൻ പറ്റുകയുള്ളൂ.. ഇവിടുത്തെയും അവിടത്തെയും. സമയം … Read more