മനുഷ്യർ ചന്ദ്രനിൽ കാലുകുത്തിയ കഥ.. ഇപ്പോൾ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാത്തതിന് മുന്നിലെ രഹസ്യം എന്താണ്?
1969 ജൂലൈ 16.. സമയം രാവിലെ 9: 30.. എല്ലാവരുടെയും കണ്ണുകൾ കാനഡയിലെ സ്പേസ് സെൻററിൽ ആണ്.. അപ്പോളോ ലവൻ കൗണ്ട് ഓൺ തുടങ്ങി കഴിഞ്ഞു.. ആദ്യമായിട്ട് മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്ന തിരക്കിലാണ്.. കൗണ്ട് ഡൗൺ പത്തിൽ നിന്ന് പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നു.. അപ്പോളോയെ വഹിച്ച നാസയുടെ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചു ഉയർന്നു.. നീൽ ആംസ്ട്രോങ്ങ് ഉൾപ്പെടെ മറ്റു രണ്ടുപേർ കൂടി ആ ഒരു യാത്രയിൽ ഉണ്ടായിരുന്നു.. നാസയുടെ പടുകൂറ്റൻ റോക്കറ്റിൽ ആയിരുന്നു അവരുടെ യാത്ര.. ആ ദൗത്യത്തിലായിരുന്നു … Read more