കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്റെ കുഞ്ഞു പെങ്ങളെ കാണാൻ പോയ ചേട്ടൻ കണ്ട കാഴ്ച..
കല്യാണ പിറ്റേന്ന് മണിയറ വാതിലിൽ തുടർച്ചയായിട്ടുള്ള മുട്ട് കേട്ടിട്ടാണ് ജിഷ ഞെട്ടി ഉണർന്നത്.. താൻ ഇത് എവിടെയാണ് എന്ന് തിരിച്ചറിയാൻ അവൾക്ക് നിമിഷങ്ങൾ എടുത്തു.. ഇന്നലെ തൻറെ വിവാഹം കഴിഞ്ഞു എന്ന് അതുപോലെ ആ ഒരു വീട്ടിലാണ് താൻ ഇപ്പോൾ താമസിക്കുന്നത് എന്നും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. രാത്രി 12 മണി കഴിഞ്ഞിരുന്നു മണിയറയിലേക്ക് ഉന്തി തള്ളി വിടാൻ വേണ്ടി.. തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാണ് തൻറെ ഭർത്താവ് ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.. കട്ടിലിന്റെ ഒരു അറ്റത്തെ … Read more