രാത്രിയിൽ ഈ പറയുന്ന രീതിയിൽ ചെയ്താൽ വീട്ടിൽ ഒരൊറ്റ കൊതുക് പോലും ഉണ്ടാവില്ല..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് എഫക്ട് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചു ആണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനവരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഞാനിവിടെ എടുത്തിരിക്കുന്നത് ഒരു മിക്സിയുടെ ജാറാണ്.. ഇതിലേക്ക് നമുക്ക് ആവശ്യമായി വേണ്ടത് ഒരു ടീസ്പൂൺ കടുകു ആണ്.. നമ്മുടെ എല്ലാ വീട്ടിലും അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്.. ഇനി ചെയ്യേണ്ടത് ഈ കടുക് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക എന്നതാണ്.. ഒരുപാട് … Read more