ഇതുവരെയും ആർക്കും അറിയാത്ത ആരും പറയാത്ത പരുന്തുകളെ കുറിച്ചുള്ള രഹസ്യങ്ങൾ…
ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ആകാശത്തിലെ രാജാവായ പരുന്തുകളെ കുറിച്ചാണ്.. നമുക്കറിയാം കാട്ടിലെ രാജാവ് സിംഹമാണ് എന്നുള്ളത് പക്ഷേ ആകാശത്തിലെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി പരുന്ത് ആണ്.. പണ്ടുകാലം മുതൽ തന്നെ പരുന്തുകളെ ദീർഘദൂരത്ത് സന്ദേശങ്ങൾ അയക്കാനും അതുപോലെതന്നെ യുദ്ധങ്ങളിൽ പലതരം തന്ത്രങ്ങൾ നടപ്പാക്കാനും ഒക്കെ പരുന്തുകളെ ഉപയോഗിച്ചിരുന്നു.. പക്ഷേ ഇത്രയൂം ധൈര്യശാലികളായ അല്ലെങ്കിൽ ബുദ്ധിശാലികളായ . പരുന്തുകൾക്ക് കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ.. അല്ലെങ്കിൽ നിങ്ങളിൽ എത്ര വെറുതെ … Read more