അർദ്ധരാത്രിയിൽ മകൻറെ റൂമിൽ പോയി നോക്കിയ അമ്മ കണ്ട ഞെട്ടിക്കുന്ന കാഴ്ച..
രാത്രി ഉറക്കെ ഇടിമുഴങ്ങുന്നത് കേട്ടിട്ടാണ് ജാനകി എഴുന്നേറ്റത്… അരികിൽ ഭർത്താവ് സുരേഷ് സുഖമായിട്ട് ഉറങ്ങുകയാണ്.. സമയം നോക്കിയപ്പോൾ വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു..സ്വിച്ചിട്ട് നോക്കിയപ്പോൾ കറണ്ട് ഇല്ലാത്തതിനാൽ ജാനകി എഴുന്നേറ്റ് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു.. ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിയിട്ട് അവൾ ഹോളിലേക്ക് വന്നതും പോയ കറണ്ട് തിരിച്ചുവന്നു.. എങ്കിലും ഇടി ഉള്ളതുകൊണ്ട് ടിവിയുടെ പ്ലഗ്ഗും. ഊരി വച്ചിട്ട് തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾ വെറുതെ ഒന്ന് മകൻ കിടക്കുന്ന റൂമിന്റെ നേർക്ക് … Read more