പിണങ്ങിപ്പോയ ഭർത്താവിനെ മണിക്കൂറുകൾക്കു ശേഷം ഫോണിൽ തിരിച്ചു വിളിച്ചപ്പോൾ സംഭവിച്ചത്..
രാവിലെ ഇന്ന് എന്നോട് വഴക്കിട്ടിട്ടാണ് പുള്ളിക്കാരൻ ഓഫീസിലേക്ക് പോയത്.. എത്ര വഴക്കിട്ട് പോയാലും സാധാരണ ഒരു 11:00 മണി ആകുമ്പോൾ വാട്സാപ്പിൽ വന്ന് എന്നോട് ചാറ്റ് ചെയ്യാറുള്ളതാണ്.. അതുകൊണ്ടുതന്നെ നെറ്റ് ഓൺ ചെയ്ത് ഞാൻ രാവിലെ മുതൽ കാത്തിരിക്കുകയാണ്.. ഇപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു.. എന്താ ഇരിക്കുന്നത് അദ്ദേഹം ഇനിയും ഓൺലൈനിൽ വരാത്തത്.. അങ്ങനെ സമയം വൈകിക്കൊണ്ടിരിക്കുന്ന എൻറെ മനസ്സിൽ ആദി കയറിക്കൊണ്ടിരുന്നു.. എന്നോടുള്ള ദേഷ്യം ഇതുവരെയും കുറഞ്ഞിട്ടുണ്ടാവില്ലേ. എന്തായാലും അദ്ദേഹത്തെ ഒന്ന് വിളിച്ചു നോക്കിയാലോ.. പോക്കറ്റിൽ … Read more