നൈറ്റി കട്ടിങ് പഠിക്കാം…സ്വയം തയ്ക്കാം പുറത്തു തയ്ച്ചു പണം ഉണ്ടാക്കാം
തയ്യൽ ക്ലാസിലേക്ക് എല്ലാവർക്കും സ്വാഗതം നമ്മൾ ഇവിടെ പത്താമത്തെ ക്ലാസ് ആണ് നമ്മൾ ഇവിടെ പഠിക്കാനായി പോകുന്നത് ഇന്നത്തെ ഇവിടെ ടോപ്പിക്ക് നമുക്ക് നൈറ്റിയുടെ കട്ടിംഗ് തന്നെയാണ് അപ്പോൾ നമ്മൾ എല്ലാവരും തന്നെ ഓൾമോസ്റ്റ് എല്ലാവരും വീട്ടിൽ നൈറ്റ് തന്നെയാണ് നമ്മൾ കൂടുതലായിട്ട് നമ്മൾ എടുക്കാൻ ഉള്ളത് നമ്മൾ ആദ്യമേ തന്നെ ഒരു ചുരിദാർ നമ്മൾ തൈക്കാനായി പഠിച്ചു അതിനുശേഷം നമുക്ക് പഠിക്കാൻ ആയിട്ടുള്ളത് നൈറ്റിയുടെ കട്ടിങ് അതുപോലെതന്നെ സ്റ്റിച്ചിങ്ങും എല്ലാമാണ് ചുരിദാർ തയ്ക്കാനായി കഴിഞ്ഞാൽ പിന്നെ … Read more