അറബിക്കടലിൽ നിന്നും കപ്പൽ ഹൈജാക്ക് ചെയ്ത കടൽക്കൊള്ളക്കാർക്ക് സംഭവിച്ചത് കണ്ടോ..
2023 ഡിസംബർ 16 മാൾട്ട എന്ന രാജ്യത്ത് നിന്നുള്ള ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ നിന്നും സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്തിരുന്നു.. ഒരു മില്യൻ യുഎസ് ഡോളറുകൾ വിലമതിക്കുന്ന 38,000 ടൺ കണക്കിന് കാർഗോയും 17 ക്രൂ മെമ്പേഴ്സും ആയിരുന്നു ഈ ഒരു കപ്പലിൽ ഉണ്ടായിരുന്നത്.. കപ്പൽ ഹൈജാക്ക് ചെയ്തതിനുശേഷം കൊള്ളക്കാർ ഇതിൻറെ ഓണറുമായിട്ട് വിലപേശാൻ തുടങ്ങി.. കപ്പലിലുള്ള വസ്തുക്കളും മെമ്പേഴ്സിനെ എല്ലാം വിട്ടു തരാൻ വേണ്ടി. 60 മില്യൺ ഡോളർ അഥവാ 512 കോടിയോളം ഇന്ത്യൻ … Read more