ആർക്കും അറിയാത്ത ഉപ്പുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം…
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള ഉപ്പ് വെച്ചിട്ട് ചെയ്യാൻ പറ്റുന്ന കുറച്ച് എഫക്ടീവ് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചാണ്.. അപ്പോൾ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇതിൽ പറയുന്ന കാര്യങ്ങളും ചെയ്തു നോക്കാൻ ശ്രമിക്കുക.. ആദ്യം തന്നെ ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ആദ്യം തന്നെ നമ്മൾ എണ്ണയൊക്കെ ആക്കി വയ്ക്കുന്ന ബോട്ടിലുകളിൽ കൂടുതലും എണ്ണ മുൻവശത്ത് ഒക്കെ ആയിട്ട്. ചിലപ്പോൾ നമ്മൾ ബോട്ടിൽ എടുക്കുമ്പോൾ വഴക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ … Read more