യഥാർത്ഥത്തിൽ ഭൂമിയിൽ അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ.. സത്യാവസ്ഥ അറിയാം..

ശാസ്ത്രലോകത്തെ ഇന്നും ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു സംഭവമാണ് അന്യഗ്രഹ ജീവികൾ ഇന്നും ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യം.. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ കണ്ടെത്തിയതായി ഉള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. അത്തരത്തിൽ ഏറെ അജ്ഞാതമായി കണ്ടാൽ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്… 2016 വർഷത്തിൽ രേഖപ്പെടുത്തിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ ആദ്യമായി സംസാരിക്കുന്നത്.. നാസയുടെ ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. വളരെ വിചിത്രവും അതുപോലെതന്നെ പ്രകാശപൂരിതവുമായ ഒരു … Read more

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ച് മനസ്സിലാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതും അതുപോലെതന്നെ അപകടകാരികളുമായ കുറച്ച് പാമ്പ് വർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.. നമുക്കറിയാം പാമ്പുകൾ എന്ന് കേട്ടാൽ തന്നെ മനുഷ്യർക്ക് വളരെയധികം പേടിയാണ്.. പിന്നീട് പാമ്പ് വന്ന ഭാഗത്തേക്ക് പോലും മനുഷ്യർ പോകാറില്ല.. നമുക്ക് വലിയ പാമ്പുകൾ എന്നു പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് ഓടിവരുന്നത് സിനിമയിലുള്ള അനാക്കോണ്ട പാമ്പുകൾ ആയിരിക്കും.. മഞ്ഞനിറത്തിലുള്ള അനാക്കോണ്ട തെക്കൻ ദക്ഷിണാഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന. ഒരു ഇനങ്ങളാണ്.. ലോകത്തിലെ തന്നെ ഏറ്റവും … Read more

വിചിത്രമായ പ്രവർത്തനങ്ങളും പഠനങ്ങളും കൊണ്ട് വ്യത്യസ്തമായ സ്കൂളുകൾ..

സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിലേക്ക് ഓടിയെത്തുന്നത് ആ സമയത്ത് ഉണ്ടായിരുന്ന പലതരം ഓർമ്മകൾ ആയിരിക്കും.. സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് നിരവധി അനുഭവങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടം തന്നെയായിരുന്നു സ്കൂൾ കാലഘട്ടം എന്ന് പറയുന്നത്.. പലർക്കും അത് പറയുമ്പോൾ പല കഥകൾ പറയാനുണ്ടാവും.. അധ്യാപകരിൽ നിന്ന് കിട്ടിയ വഴക്കുകളും അതുപോലെതന്നെ സ്കൂൾ കലോത്സവങ്ങളും കൂട്ടുകാരുമായി എൻജോയ് ചെയ്ത നിമിഷങ്ങളും. ക്ലാസ് കട്ട് ചെയ്തതും എല്ലാം പലർക്കും ഇപ്പോൾ ഓർമ്മ … Read more

ജലത്തേക്കാൾ ഭൂമിയിൽ കോടികൾ വിലയുള്ള ദ്രാവകങ്ങൾ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. നമ്മുടെ ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാം.. എന്നിരുന്നാൽ പോലും നമ്മുടെ ഭൂമിയിലെ പല സ്ഥലങ്ങളിലും ജലക്ഷമം ധാരാളമായി അനുഭവപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ ഭൂമിയിൽ മനുഷ്യർ ഏറ്റവും അമൂല്യമായ ഒരു ദ്രാവകം ആയിട്ട് തന്നെ ജലത്തെ കണക്കാക്കുന്നു.. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കുറച്ച് ദ്രാവകങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്… അത്തരത്തിൽ വിലകൂടിയ കുറച്ച് ദ്രാവകങ്ങളെ കുറിച്ചാണ് … Read more

അപകടകരമായ ഘട്ടങ്ങളിൽ സൂപ്പർ പവറുകൾ ഇല്ലാതെ തന്നെ സൂപ്പർ ഹീറോ ആയ മനുഷ്യന്മാർ..

അമാനുഷികമായ പല കഥാപാത്രങ്ങളെയും നമ്മൾ സിനിമകളെയും അതുപോലെതന്നെ കാർട്ടൂൺ വഴി നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും.. ഏതെങ്കിലും രീതിയിലുള്ള സൂപ്പർ പവറുകൾ നമുക്കും ലഭിക്കണമെന്ന് നമ്മൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.. എന്നാൽ യാതൊരുവിധത്തിലുള്ള പ്രത്യേകമായ കഴിവുകൾ ഒന്നുമില്ലാതെ പല സന്ദർഭങ്ങളിലും രക്ഷകരായി തന്നെ അവതരിച്ച ഒട്ടേറെ ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.. ഇത്തരത്തിൽ ക്യാമറകളിൽ പതിഞ്ഞ കുറച്ച് അത്ഭുതകരമായ സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി. പങ്കുവെക്കാൻ പോകുന്നത്.. പോലീസുകാർക്കുള്ള ആളറിയാതെ മോഷ്ടിക്കാൻ ശ്രമിച്ച പിടിക്കപ്പെട്ട ആളുകൾ മുതൽ അതുപോലെതന്നെ ഒരു … Read more

ജീൻ മോഡിഫിക്കേഷനിലൂടെ ശാസ്ത്രലോകം വികസിപ്പിച്ച അത്ഭുത ജീവികൾ..

ജീൻ മോഡിഫിക്കേഷൻ ജീൻ എഡിറ്റിംഗ് അങ്ങനെ നിങ്ങൾക്ക് ഇതിനെ എന്തുവേണമെങ്കിലും വിളിക്കാം.. പക്ഷേ വളരെ വിവാദങ്ങൾ നേരിട്ടുള്ള ഒരു സംഭവമാണ് ജീൻ മോഡിഫിക്കേഷൻ എന്ന് പറയുന്നത്.. ഈ പറയുന്ന സാങ്കേതികവിദ്യയിലൂടെ മനുഷ്യൻറെ ആയുസ്സ് വർദ്ധിപ്പിക്കാം എന്നും അതിലൂടെ മികച്ച ഒരു ജീവിത നിലവാരം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുമെന്ന് ചിലർ വാദിക്കുന്നു.. എന്നാൽ മറ്റു ചില ആളുകൾ പറയുന്നത് ഇത് ദൈവത്തെ കളിയാക്കുന്ന രീതിയിലാണ് എന്നാണ്.. എന്നിരുന്നാലും ഇതിനെ കുറിച്ചുള്ള ഗവേഷണങ്ങൾ എല്ലാം ശാസ്ത്രലോകം. ഇന്നും തുടരുകയാണ്.. അതുപോലെതന്നെ അതിശയകരമായ … Read more

വളരെ വ്യത്യസ്തമായ രീതിയിൽ ജീവിതത്തിലേക്ക് പങ്കാളികളെ തിരഞ്ഞെടുത്ത മനുഷ്യർ..

ജീവിതത്തിലേക്ക് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും അവകാശം തന്നെയാണ്.. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ ജീവിതപങ്കാളികളെ തെരഞ്ഞെടുത്ത ചില ആളുകളെ കുറിച്ചും അവരുടെ മനോഹരമായ ജീവിതത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. വളരെ വ്യത്യസ്തമായ രീതിയിലുള്ള ദമ്പതികളെയാണ് ഇവിടെ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.. ഇതിൽ പറയുന്ന യുവതിക്ക് സ്വാഭാവികതയിൽ കവിഞ്ഞ് ശരീരഭാരം ഉണ്ട്.. എന്നാൽ ഭർത്താവിന് . ആകട്ടെ മെലിഞ്ഞ ശരീരവും.. അതുകൊണ്ടുതന്നെ ഇവർ രണ്ടുപേരും കൂടി നടന്നു പോകുമ്പോൾ … Read more

സമുദ്രത്തിലെ വിചിത്രമായ ജീവികളെക്കുറിച്ചും നിഗൂഢതകളെക്കുറിച്ച് മനസ്സിലാക്കാം..

നമുക്കെല്ലാവർക്കും അറിയാം സമുദ്രം എന്ന് പറയുമ്പോൾ ഇപ്പോഴും നമുക്ക് ഒരു അത്ഭുതം തന്നെയാണ്.. എന്നാൽ അതിലുപരി അതൊരു ഭയാനകവുമാണ് ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് കടലുകൾ എന്നു പറയുന്നത്.. എന്നാൽ വിശാലമായ ആ ഒരു കടൽ ലോകത്തെ കുറിച്ചുള്ള കുറച്ച് അറിവുകൾ മാത്രമേ നമുക്ക് ഇന്ന് അറിയാവൂ.. നിരീക്ഷണങ്ങൾക്കും അതുപോലെതന്നെ വിനോദങ്ങൾക്ക് ആയിട്ട് ധാരാളം ആളുകൾ കടലിൻറെ ആഴങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.. എങ്കിൽപോലും ഇപ്പോഴും സമുദ്രം എല്ലാവർക്കും അജ്ഞാതമാണ്.. . സമുദ്രങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.. … Read more

ഭീകരനാണെന്ന് അറിഞ്ഞിട്ടും തന്റെ എതിരാളിയോട് അവസാനം വരെ പോരാടിയ ജീവികൾ..

നമുക്കെല്ലാവർക്കും അറിയാം കാട്ടിൽ അല്ലെങ്കിൽ വന്യജീവികളുടെ ലോകത്ത് ഇരയും വേട്ടക്കാരൻ എന്ന രണ്ട് രീതിയിലുണ്ട്.. എല്ലായിപ്പോഴും ആരോഗ്യം കൊണ്ടും ബുദ്ധി സാമർത്ഥ്യം കൊണ്ടും വേഗത കൊണ്ട് ഒക്കെ വേട്ടക്കാർ ഇരയ്ക്ക് മേലെ ആധിപത്യം സ്ഥാപിക്കാറുണ്ട്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇതിൽനിന്നെല്ലാം വിട്ടുമാറി ഇര തന്റെ എതിരാളിയെ തിരിച്ചടിക്കുകയും ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.. അത്തരത്തിൽ തന്നെ എതിരാളിയോട് പോരാടിയ കുറച്ച് ജീവികളും അതുപോലെതന്നെ ഉണ്ടായ. ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കുന്നത്.. … Read more

ലോകത്തിൽ നിന്നും കണ്ടെത്തിയ അജ്ഞാതവും വിചിത്രവുമായ ചില ജീവജാലങ്ങളെ പരിചയപ്പെടാം..

എന്നത്തേയും പോലെ വളരെ വിചിത്രമായ ഒരു കഥയും ആയിട്ടാണ് വന്നിരിക്കുന്നത്.. നിരവധി ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ് നമ്മുടെ ഭൂമി എന്ന് പറയുന്നത്.. നമ്മൾ കണ്ടതും അതുപോലെ തന്നെ കാണാത്തതുമായ ദശലക്ഷക്കണക്കിന് ജീവികൾ അല്ലെങ്കിൽ ജീവജാലങ്ങൾ നമ്മുടെ ഈ ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.. ഇത്തരത്തിൽ ഏറെ അജ്ഞാതമായതും. വളരെ വ്യത്യസ്തമായ രീതിയിലുള്ള കുറച്ച് ജീവികളെ കുറിച്ചാണ് അതുപോലെ തന്നെ കുറച്ചു വ്യത്യസ്തമായ സസ്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. വളരെ അത്ഭുതകരമായ രീതിയിൽ രൂപം ഉള്ള ഒരു ജീവിയാണ് ഇവിടെ … Read more