പാട്ടുപാടി ഞെട്ടിപ്പിക്കുന്ന ഈ സുന്ദരിക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ..
ചിത്ര ചേച്ചി പോലും നമിച്ചു പോയി ഈ സുന്ദരിക്കുട്ടിയുടെ പാട്ടിനു മുന്നിൽ.. ഈ കുഞ്ഞുവാവയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ആരും ലൈക്ക് ചെയ്തു പോകും ഈ കുഞ്ഞുവാവയുടെ പാട്ട് കേട്ടാൽ.. സംഗീത ലോകത്തേക്ക് പിച്ചവെച്ച് നടക്കുകയാണ് എന്നും ഇഷ്ടപ്പെട്ടാൽ ലൈക് തരണമെന്നും ഉള്ള കുഞ്ഞുവാവയുടെ ചോദ്യത്തിന് ഒന്നല്ല നിനക്ക് ആയിരം സപ്പോർട്ട് നൽകുമെന്നാണ് പലരും പറഞ്ഞു കൊണ്ട് രംഗത്തേക്ക് വരുന്നത്… അവൾ വളരെയധികം ആസ്വദിച്ചാണ് പാടുന്നത് അത് കണ്ടാൽ തന്നെ നമുക്ക് … Read more