ഗുരുവായൂർ ഏകാദശി നാളിൽ ഇപ്രകാരം ചെയ്താൽ ഭാഗ്യം വന്നുചേരും…
നമ്മളെ എല്ലാവരെയും കാണാൻ ആയിട്ട് ശ്രീകൃഷ്ണ ഭഗവാൻ സാക്ഷാൽ ഗുരുവായൂരപ്പൻ വരുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി എന്നു പറയുന്നത്.. വൈകുണ്ഠനാഥനായ ഭഗവാൻ വൈകുണ്ടം വിട്ട് ഈ ഭൂമിയിലേക്ക് നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് നമ്മളെ കാണാനും നമ്മളെ അനുഗ്രഹിക്കാനും എത്തുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി എന്ന് പറയുന്നത്.. ഈ വരുന്ന ബുധനാഴ്ച ആണ് ഗുരുവായൂർ ഏകദശി.. ഗുരുവായൂരപ്പൻ എന്ന് പറഞ്ഞാൽ ആരാ മനുഷ്യരുടെയും. എല്ലാ ജീവജാലങ്ങളുടെയും ദേവൻ തന്നെയാണ്.. ഭഗവാൻ വീട്ടിലേക്ക് വരുമ്പോൾ ഒരുപാട് ലക്ഷണങ്ങൾ നമ്മുടെ വീട്ടിലും … Read more