ഒരു പള്ളിയിലെ അച്ഛൻറെ വേദിയിലെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ് ഈ പള്ളിയിൽ അച്ഛൻ.. അദ്ദേഹം പ്രസംഗിക്കുന്നതാണ് ഇത്രത്തോളം വൈറൽ ആവാനുള്ള ഒരു പ്രധാന കാരണം.. മറ്റുള്ളവരുടെ കണ്ണിലെ കരടുകൾ മാത്രമല്ല സ്വന്തം കണ്ണിലെ കരടുകളും ഈ അച്ഛൻ കാണുന്നുണ്ട് എന്നാണ് പറയുന്നത്.. ഇതുപോലെതന്നെ ഒരുപാട് നല്ല നല്ല കാര്യങ്ങൾ പറയുന്നുണ്ട് അതുകൊണ്ടുതന്നെയാണ് മറ്റുള്ള അച്ഛന്മാരെക്കാലും ഈ അച്ഛനെ ഇത്രത്തോളം വ്യത്യസ്തമാക്കുന്നത്.. . എന്തായാലും സംഭവം കൊടൂര വൈറലായി.. അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്.. … Read more