ഒരച്ഛൻ ഒരിക്കലും സ്വന്തം മകളോട് ഇത്തരത്തിൽ ചെയ്യാൻ പാടില്ല..
ഹാപ്പി സിക്സ്ത് വെഡിങ് ആനിവേഴ്സറി ശ്രീനാഥ് ആൻഡ് അമൃത.. രാവിലെ അമ്പലത്തിൽ പോയി വന്ന് ഫ്രണ്ട്സ് ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ശ്രീനാഥ്.. അമൃത അപ്പോഴേക്കും ഒരു കപ്പ ചായയുമായി വന്ന അവന് നൽകിയശേഷം തന്റെ ഫോണിൽ അതേ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്നു.. അപ്പോൾ മാതൃക ദമ്പതികൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ്.. ഇനി പറഞ്ഞാട്ടെ ഈ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ്.. അടിയില്ല വഴക്കില്ല. പിണങ്ങി പോകലുകളില്ല കുറ്റപ്പെടുത്തലുകൾ ഇല്ല.. ഞങ്ങളും കൂടി അറിയട്ടെ അളിയാ.. സുഹൃത്ത് … Read more