ഈ വീഡിയോ ആരും കാണാതെ പോവരുത്
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പോലീസുകാരന്റെ മുഖത്ത് നോക്കി നാലുമാസം പ്രായമുള്ള കുരുന്ന പല്ലില്ലാത്ത മോണ കാട്ടി നിറഞ്ഞു ചിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ആ നിറഞ്ഞ ചിരിക്ക് പിന്നിൽ ഒരു ദുരന്തം മാറിയ കഥയുണ്ട് പരാതികളുമായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നവരുടെ ഏറ്റവും വലിയ പരാതിയെ പോലീസുകാർ വിഷയം ഗൗരത്തിൽ എടുക്കാറില്ല എന്നും നടപടികൾക്ക് കാലതാമസം നേരിടുന്ന എന്നുമാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.