ഈ അച്ഛന്റെയും മകളുടെയും സ്നേഹപ്രകടനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…

നമുക്കെല്ലാവർക്കും അറിയാം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ സ്നേഹം എന്നൊക്കെ പറയുന്നത് നമുക്ക് ഒരിക്കലും നിർവചിക്കാൻ കഴിയാത്ത അല്ലെങ്കിൽ അളക്കാൻ പറ്റാത്ത ഒന്നാണ്.. അതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ അച്ഛനോട് ഒരു പ്രത്യേകതരമായ ഇഷ്ടം കാണുമെന്നാണ് നമ്മൾ പൊതുവേ പറയാറുള്ളത്.. അത് സത്യമായ ഒരു കാര്യം തന്നെയാണ്.. അച്ഛൻ എന്ന് പറഞ്ഞാൽ തന്നെ നമ്മൾ പെൺകുട്ടികൾക്ക് ഒരു ഹീറോയുടെ. പരിവേഷം തന്നെയാണുള്ളത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഒരു അച്ഛനെയും അതുപോലെ തന്നെ … Read more

ജീവനുതുല്യം തന്നെ സ്നേഹിച്ച യുവാവിനെ ചതിച് ഈ പെൺകുട്ടി ചെയ്തതു കണ്ടോ..

രാമേട്ട എനിക്ക് വീട്ടിൽ കല്യാണ ആലോചന ഒക്കെ തുടങ്ങി.. പലരും പെണ്ണുകാണാൻ വന്ന് പോകുന്നുണ്ട്.. ഇനിയും പിടിച്ചുനിൽക്കാൻ എനിക്ക് പറ്റില്ല.. ഫോണിലൂടെ കരഞ്ഞുകൊണ്ടുള്ള സത്യഭാമിയുടെ ശബ്ദം കേട്ട് രാമന് വളരെയധികം സങ്കടമായി.. ഇപ്പോൾ നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും ഭാമേ.. എനിക്ക് ലീവ് കിട്ടാൻ ഇനിയും ഒരു വർഷം എങ്കിലും എടുക്കും.. നല്ലൊരു ജോലി ഉണ്ടെങ്കിലേ നിൻറെ അച്ഛൻ നിന്നെ എനിക്ക് കെട്ടിച്ചു തരും.. അതുകൊണ്ട് ഗൾഫിൽ പോകാൻ . നീ എന്നെ നിർബന്ധിച്ചിട്ട് അല്ലേ … Read more

സിനിമ നടിയെ പോലെ ആവാൻ വേണ്ടി സർജറി ചെയ്ത യുവതിക്ക് സംഭവിച്ചത്..

നമുക്ക് എല്ലാവർക്കും സിനിമാതാരങ്ങളോട് ആരാധന കൂടുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്.. അതുപോലെതന്നെ ഒരുപാട് ആളുകളെപ്പോലെ നമ്മളും ആവണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികമായ കാര്യം തന്നെയാണ്.. പക്ഷേ അതിനുവേണ്ടി തന്റെ സ്വന്തം മുഖം തന്നെ മാറ്റാൻ ശ്രമിക്കുന്നത് ഇത്തിരി കൂടുതലാണ് എന്ന് തന്നെ പറയാം.. ഇത്തരത്തിൽ താരങ്ങളോട് ആരാധന മൂത്ത് ആളുകൾ ചെയ്യുന്ന പല കാര്യങ്ങളും അവർക്ക് തന്നെ വളരെ വലിയ വിനയായി മാറാറുണ്ട്.. . ഇതിലൂടെ ഒരുപാട് പണികളും വാങ്ങിച്ചു കൂട്ടാറുണ്ട്.. ഇപ്പോൾ ഹോളിവുഡിലെ നടിയായ അഞ്ജലിനയെപ്പോലെ … Read more

ഒറിജിനലിനെ പോലും വെല്ലുന്ന രീതിയിൽ പാട്ടുപാടി വൈറലാകുന്ന കലാകാരൻ…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഹരികൃഷ്ണൻസ് എന്നുള്ള ചിത്രത്തിലെ സമയമിത പൂർവ്വ സായാഹ്നം എന്ന ഗാനം കുട്ടി പാടുന്ന സുമേഷ് എന്ന് കലാകാരനാണ്.. ഒരു നിമിഷം എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവച്ച കലാകാരന്റെ വീഡിയോ ആണ് ഇപ്പോൾ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് പങ്കുവെച്ചത്.. നമുക്ക് എന്തായാലും വീഡിയോ കാണാം.. എത്ര മനോഹരമായിട്ടാണ് ഈ കലാകാരൻ. അത് പാടുന്നത്.. പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയും … Read more

വർഷങ്ങളായി കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ പേരിൽ മരുമകളെ ദ്രോഹിക്കുന്ന അമ്മായിയമ്മ..

ഞാൻ പറയുന്നത് കേട്ടിട്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ എന്റെ മോനോട് പറഞ്ഞു നിന്നെ മര്യാദ പഠിപ്പിക്കാൻ എനിക്കറിയാം.. മര്യാദയ്ക്ക് ഇവിടുത്തെ പണിയെടുത്ത് മിണ്ടാതെ ഇരുന്നോണം.. ശാരദ പറഞ്ഞു തുള്ളി കൊണ്ട് മരുമകളെ നോക്കി.. അമ്മേ ഞാനൊന്നും എൻറെ വീട്ടിൽ പൊയ്ക്കോട്ടെ എന്നല്ലേ ചോദിച്ചത്.. എൻറെ അമ്മയ്ക്ക് തീരെ വയ്യ എന്ന് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഈ സമയത്ത് ഞാൻ അവിടെ വേണ്ടതല്ലേ.. . കെട്ടിച്ചുവിട്ടു കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിലാണ് പെണ്ണുങ്ങൾ നിൽക്കേണ്ടത്.. … Read more

ബാംഗ്ലൂരിൽ പഠിക്കാൻ വിടുന്ന പെൺകുട്ടികളുടെ ജീവിത രീതി

ബാംഗ്ലൂർ പെൺകുട്ടികളുടെ അധികമായ ചിലവുകളാണ് മറ്റുപല ജോലികളും ചെയ്യാൻ പ്രേരിപ്പിക്കുന്നത്.. എന്നാൽ അവിടുത്തെ മറ്റു ജോലികൾക്ക് കുറഞ്ഞ വരുമാനം മാത്രമേ കിട്ടുന്നുള്ളൂ.. ഇങ്ങനെ സംഭവിക്കുമ്പോഴാണ് നിഷ പാർട്ടികളിലും പബ്ബുകളിലും ഒക്കെ പെൺകുട്ടികൾ എത്തുന്നത്.. ബാംഗ്ലൂരിലെ ഒരു മലയാളി പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ.. ഇവിടെ ജോലി ചെയ്ത് ജീവിക്കാൻ കിട്ടുന്ന ശമ്പളം തികയുന്നില്ല പിന്നെ പഠിക്കുന്നവരുടെ കാര്യം പറയേണ്ട കാര്യം ഇല്ലല്ലോ.. ഇവിടെ പാർടൈം ആയി ചെയ്യുന്ന ജോലികൾക്ക് വളരെ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.. ഇവിടെ പോയി ഒരു … Read more

വീട്ടിലെ കൊതുക് ശല്യം കെമിക്കലുകളുടെ സഹായമില്ലാതെ തന്നെ തുരത്തി ഓടിക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് പൊതുവേ എല്ലാവരും വീടുകളിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുക് ശല്യം എന്ന് പറയുന്നത്.. കൊതുക് വീട്ടിൽ നിന്നും അകറ്റാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.. പലതരം കെമിക്കലുകൾ അടങ്ങിയിട്ടുള്ള മരുന്നുകൾ നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. ഇത്തരത്തിലുള്ള വസ്തുക്കൾ . വാങ്ങിക്കുമ്പോൾ അത് അമിതമായ വില ആയിരിക്കും മാത്രമല്ല അത് കെമിക്കൽ അടങ്ങിയത് കൊണ്ട് തന്നെ ആരോഗ്യത്തിന് പ്രശ്നവും … Read more

എൻജിനീയർ അത്ഭുതം എന്ന് വിളിപ്പേരുള്ള ഇന്ത്യയിലെ ദ്വാരക എക്സ്പ്രസ്സ് വേ…

ഈ കാണുന്ന വിസ്മയം അല്ലെങ്കിൽ മഹാവിസ്മയം ഉള്ളത് ദുബായിലും അല്ലെങ്കിൽ അബുദാബിയിലും ഒന്നുമല്ല.. നമ്മുടെ ഇന്ത്യയിൽ തന്നെയാണ്.. ഇത് ഇന്ത്യയിലെ എക്സ്പ്രസ് വെ ആണ്.. ദ്വാരക എക്സ്പ്രസ് വേ . എൻജിനീയർ അത്ഭുതം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.. കേന്ദ്രമന്ത്രിയായിട്ടുള്ള നിതിൻ ഘട്ടകരി പങ്കുവെച്ചിട്ടുള്ള വീഡിയോ ദൃശ്യമാണ് ഇത്. ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് റോഡ് പദ്ധതിയായ ദ്വാരത എക്സ്പ്രസ് വേ യുടെ ദൃശ്യങ്ങളാണ് ഇവ.. ആകെ 563 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ദ്വാരക എക്സ്പ്രസ് വേ ഇന്ത്യയിലെ തന്നെ … Read more

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഡാൻസ് കളിക്കുന്ന ഈ അഞ്ചുവയസ്സുകാരനാണ്..

സോഷ്യൽ മീഡിയയുടെ കടന്നുവരവ് ജനങ്ങളിൽ വളരെയധികം വലിയ സ്വാധീനമാണ് ചെലുത്തുന്നത്.. നമ്മുടെ ഓരോ കഴിവുകളെയും പ്രദർശിപ്പിക്കാൻ സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഇന്ന് വളരെ മികച്ച ഒരു പ്ലാറ്റ്ഫോം തന്നെയാണ് . അതിൽ കുട്ടികൾ അതുപോലെതന്നെ വലിയവർ എന്നില്ല പ്രായഭേദമന്യേ പല കാഴ്ചകളും നമുക്ക് സോഷ്യൽ മീഡിയകളിൽ കാണാൻ സാധിക്കും.. അത്തരത്തിലുള്ള ഒരു കിടിലൻ മനോഹരമായിട്ടുള്ള കാഴ്ചയാണ് ഇപ്പോൾ. വീഡിയോയിൽ കാണുന്നത്.. ഒരു ചെറിയ അഞ്ചു വയസ്സ് മാത്രം ഉള്ള ഒരു കുട്ടി എത്ര മനോഹരമായിട്ടാണ് ഡാൻസ് … Read more

ബസിൽ വച്ച് മോശമായിട്ട് പെരുമാറിയ വ്യക്തിയോട് സ്കൂൾകുട്ടി ചെയ്തതു കണ്ടോ..

അതൊക്കെ വളരെ മോശമല്ലേ ചേച്ചി.. ഒരാളുടെ പ്രൈവറ്റ് പാർട്ടിലൊക്കെ പിടിക്കുക എന്ന് പറഞ്ഞാൽ.. നീനു വല്ലാതെ ആശങ്കയിൽ ആയിരുന്നു.. എൻറെ നീനു നീ ഇങ്ങനെ പാവമായിട്ട് ഇരുന്നിട്ട് ഒരു കാര്യവുമില്ല.. വിചാരിച്ചത് നടക്കണമെങ്കിൽ ഞാൻ ഈ പറഞ്ഞത് മാത്രമേ വഴിയായിട്ട് ഉള്ളൂ.. ലേഖ പറഞ്ഞത് കേട്ട് അവൾ ആകെ ധർമ്മസങ്കടത്തിൽ ആയി.. രാവിലെ സ്കൂളിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു നീനു.. അപ്പോഴാണ് സ്കൂളിനടുത്ത് ഷോപ്പിൽ സെയിൽസിന് നിൽക്കുന്ന. ലേഖയും എത്തിയത്.. രണ്ടുപേരും ഒരേ ബസ്സിനാണ് രാവിലെ പോകുന്നത്.. അങ്ങനെ … Read more