ഒരു ചേച്ചിയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് ഈ അനിയത്തി ചെയ്തത്..
9 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിന് ഒടുവിലാണ് ജയന്തിയെ രാജീവ് വിവാഹം കഴിക്കുന്നത്.. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു അവരുടെത്.. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ടുപേരും എത്തിയത്.. പക്ഷേ വിധി എന്ന് പറയാതെ എന്താണ് പറയുക അവിടെ വീണ്ടും അവർക്ക് വില്ലനായി.. ജയന്തിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞതോടുകൂടി രാജീവിന്റെ വീട്ടുകാർക്ക് അവളുടെ. ഇരട്ടി വെറുപ്പും ദേഷ്യവും ആയി.. വീട്ടുകാർ വളരെയധികം അവളെ ഉപദ്രവിക്കും ആയിരുന്നെങ്കിൽ അവൾക്ക് ആകെയുള്ള ഒരു ആശ്വാസം എന്നു … Read more