കാമുകന്റെ ചതി മനസ്സിലാവാതെ അവനെ ജീവനുതുല്യം സ്നേഹിച്ച കാമുകി..
അരുണേട്ടാ.. നമ്മൾ ഇനി എന്നാണ് കാണുക.. എനിക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റുന്നില്ല.. അടുത്ത ആഴ്ച നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ.. അവിടെ വച്ചാകുമ്പോൾ ഇരുട്ടിൽ നമ്മളെ ആരും കാണില്ല.. അല്ലാതെ റോഡിൽ വച്ച് കണ്ടാൽ പരിചയമുള്ള ആരെങ്കിലും കണ്ടാൽ ആകെ സീനാകും.. ഒട്ടൊരു നേരത്തെ ആലോചനക്ക് ശേഷം അരുൺ പറഞ്ഞു.. ആരെങ്കിലും കണ്ടാൽ നമ്മുടെ കല്യാണം വേഗം നടക്കുമല്ലോ.. കുസൃതിയോടെ അവൾ മൊഴിഞ്ഞു.. നിനക്ക് അത് പറയാം.. അച്ഛൻ. എങ്ങാനും ഇപ്പോഴേ നമ്മുടെ ബന്ധം അറിഞ്ഞാൽ എന്നെ … Read more