കുടുംബവുമായി ബീച്ചിലേക്ക് വന്ന പോലീസ് ഉദ്യോഗസ്ഥൻ കണ്ട ഞെട്ടിക്കുന്ന കാഴ്ച…
ബീച്ചിൽ എത്തിയ ഈ പോലീസ് ഉദ്യോഗസ്ഥൻ കണ്ടത് വിദ്യാർത്ഥിനികൾ യൂണിഫോമിൽ അഴിഞ്ഞാടുന്നതാണ്.. ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ.. ഇന്നത്തെ കുട്ടികൾക്ക് എന്താണ് സംഭവിച്ചത് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.. ഇതെല്ലാം അമേരിക്കയിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്.. അവരുടെ ജീവിതശൈലികൾ നമ്മൾ സ്വീകരിച്ചാൽ അവസാനം നാശം മാത്രമേ നമുക്ക് ഉണ്ടാവുകയുള്ളൂ.. ഇദ്ദേഹം കുടുംബവും അതുപോലെ തന്നെ കുട്ടികളുമായിട്ടാണ് ബീച്ചിലേക്ക് വന്നത്… എവിടെ നോക്കിയാലും സ്കൂൾ കുട്ടികൾ യൂണിഫോമിൽ കെട്ടിമറിയുന്നതാണ് കാണുന്നത് അല്ലെങ്കിൽ കാണാൻ കഴിയുന്നത് എന്നാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.. … Read more