കാമുകന് ആക്സിഡൻറ് പറ്റി മുഖം വികൃതമായപ്പോൾ കാമുകി ചെയ്തത് കണ്ടോ..
ഹായ് ഫ്രണ്ട്സ് ഞാൻ കാർത്തിക് കൃഷ്ണ.. മുഖത്തൊക്കെ തുന്നി കെട്ടിയതിന്റെ പാടുങ്ങളുമായി ഒരു ചെറുപ്പക്കാരൻ സ്ക്രീനിൽ വന്നു.. എൻറെ മുഖത്തെ ഈ പാടുകളൊക്കെ കണ്ട് ഞാൻ ഒരു ഗുണ്ടയാണ് എന്ന് നിങ്ങൾ കരുതരുത്.. മൂന്നുമാസം മുമ്പ് എനിക്കൊരു ആക്സിഡൻറ് പറ്റിയതാണ്.. ബൈക്കിൽ നിന്നും തെറിച്ചുവീണ ഞാൻ റോഡിൻറെ അരികിൽ കിടന്ന ഒരു കല്ലിൽ മുഖം അടിച്ചാണ് വീണത്.. അങ്ങനെ പറ്റിയതാണ് ഇതൊക്കെ.. അടുത്ത നിമിഷം സ്ക്രീനിൽ സുന്ദരനായൊരു. ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു.. ഇതായിരുന്നു മൂന്നുമാസം മുൻപുള്ള ഞാൻ.. … Read more