ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഈ അമ്മയുടെയും ആട്ടിൻകുട്ടിയുടെയും വീഡിയോ ആണ്..
ചില വീഡിയോകൾ കാണുമ്പോൾ നമ്മുടെ മനസ്സും കണ്ണും അറിയാതെ നിറഞ്ഞു പോകുന്നത് കാണാറില്ലേ.. അത്തരത്തിലുള്ള ഒരു മനോഹരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. അത് മറ്റൊന്നുമല്ല നമ്മളെല്ലാവരും പൊതുവേ പറയാറുണ്ട് നമ്മുടെ വീട്ടിൽ ഒരു പെറ്റ് ഉണ്ടെങ്കിൽ വീട്ടിലുള്ള മറ്റ് അംഗങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം അമ്മമാർ അവർക്കാണ് നൽകാറുള്ളത്.. ഇതിനുപിന്നിൽ എന്താണ് കാരണം എന്ന് പലപ്പോഴും പലരും ചിന്തിച്ചിട്ടുണ്ടാവും… എന്താണെന്ന് വെച്ചാൽ എല്ലാവരും വീട്ടിലുള്ള ആളുകളെല്ലാം ജോലിക്ക് പോയിക്കഴിയുമ്പോൾ അമ്മ മാത്രമാവും വീട്ടിൽ … Read more