മീൻ വിക്കാൻ വന്ന ഈ ചേട്ടൻ പാടുന്നത് കണ്ട് നാട്ടുകാർ ഞെട്ടിപ്പോയി…
മീൻ കച്ചവടക്കാരൻ ആയ സലീം തൻറെ അനുജനുവേണ്ടി അവതരിപ്പിച്ച ഒരു ഗാനമാണ് ഇത്.. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് നമ്മുടെ മനസ്സിലെ ചില പാട്ടുകൾ.. പാട്ടുകൾ മാത്രമല്ല ചില സൗഹൃദങ്ങളും അങ്ങനെ തന്നെയാണ്.. ജാതി എന്നോ അല്ലെങ്കിൽ മതം അല്ലെങ്കിൽ വർഗ്ഗം എന്നോ ഒന്നും നോക്കാതെ അതെല്ലാം ഹൃദയത്തിൽ തന്നെ സൂക്ഷിക്കും.. ഒരുപാട് നല്ല ഓർമ്മകളിലൂടെ നമുക്ക് ഇദ്ദേഹത്തിൻറെ പാട്ട് കേൾക്കാം.. എത്ര മനോഹരമായിട്ടാണല്ലേ വഴിയോരത്ത് . നിന്നുകൊണ്ട് അദ്ദേഹം പാടുന്നത്.. ഒരുപാട് കഴിവുകൾ ഉള്ള … Read more