ഈശ്വരൻ അനുഗ്രഹിച്ചുതരുന്ന ഒരു അനുഗ്രഹം തന്നെയാണ് കലാ എന്ന് പറയുന്നത്..
കഴിവുകൾ പലവിധത്തിലാണ് ഉള്ളത് അതായത് പാടാൻ കഴിവുള്ളവർ അതുപോലെതന്നെ വരയ്ക്കാൻ കഴിവുള്ളവർ.. പാചകം ചെയ്യാൻ കഴിവുള്ള ആളുകൾ അതുപോലെതന്നെ നൃത്തം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്.. പാചകം ചെയ്യുന്ന കഴിവുകൾ എല്ലാം നമുക്ക് പഠിച്ചെടുക്കാൻ കഴിയും.. എന്നാൽ ദൈവം നമുക്ക് സമ്മാനമായി ആദ്യമേ തന്നെ നൽകുന്ന ചില കഴിവുകൾ ഉണ്ട്.. പാടാനുള്ള കഴിവുകൾ അത്തരത്തിലുള്ളതാണ്… ചിലർക്ക് മനോഹരമായ ശബ്ദം ആയിരിക്കും.. ഇനി അങ്ങനെയല്ലെങ്കിൽ ഒരിക്കലും മാറ്റിയെടുക്കാൻ കഴിയില്ല.. ദൈവം കഴിവ് നൽകുന്നത് ഒരു വ്യക്തിയുടെ … Read more