അനാക്കോണ്ടയും കടുവയും തമ്മിൽ ഒരു പോരാട്ടം ഉണ്ടായാൽ യഥാർത്ഥത്തിൽ ആരാണ് വിജയിക്കുക??
നിലവിൽ ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ആയ അനാക്കോണ്ടയും അതുപോലെതന്നെ ഏറ്റവും ശക്തനായ ഒരു കടുവയും തമ്മിൽ ഒരു പോരാട്ടം ഉണ്ടായാൽ ആരായിരിക്കും യഥാർത്ഥത്തിൽ ഇതിൽ വിജയിക്കുക.. ആ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. അനാക്കോണ്ടയും കടുവയും തമ്മിലുള്ള യുദ്ധത്തിൽ ആര് വിജയിക്കും . എന്ന് അറിയുന്നതിനുമുമ്പായി ഇവർ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം.. അതായത് അനാക്കോണ്ടകൾ ഇഴ ജന്തുക്കൾ ആണെങ്കിൽ കടുവ ഫാമിലി എന്ന് പറയുന്നത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന … Read more