വളർത്തുമൃഗങ്ങളെപ്പോലെ പാമ്പുകളെ വീട്ടിൽ വളർത്തുന്ന മഹാരാഷ്ട്രയിലെ ഗ്രാമം..
നമ്മൾ സാധാരണയായിട്ടും നമ്മുടെ വീടുകളിൽ നായക്കുട്ടി അതുപോലെതന്നെ പൂച്ചകളെയും ഒക്കെ എടുത്തുവളർത്താറുണ്ടല്ലോ.. എന്നാൽ പാമ്പുകളെ വളർത്തുമൃഗങ്ങൾ ആയിട്ട് കാണുന്ന ഒരു വിചിത്രമായ ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. അതും മറ്റെവിടെയുമല്ല നമ്മുടെ ഇന്ത്യയിൽ തന്നെയാണ് ആ ഒരു ഗ്രാമം ഉള്ളത്.. ഇത് മഹാരാഷ്ട്രയിലാണ് ഈ ഒരു ഗ്രാമം ഉള്ളത്.. മൂർഖൻ പാമ്പുകൾ ഒരു പേടിയും ഇല്ലാതെ വീടുകളിൽ കയറിയിറങ്ങി പോകുന്ന കാഴ്ച ഇവിടെ പോയാൽ നമുക്ക് സർവ്വസാധാരണമായിട്ട് കാണാൻ സാധിക്കുന്നതാണ്.. . മനുഷ്യർക്ക് പാമ്പുകളെയോ അല്ലെങ്കിൽ പാമ്പുകൾക്ക് … Read more