മനുഷ്യരെപ്പോലെ തന്നെ അതികഠിനമായ വേദനകൾ സഹിച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന മൃഗങ്ങൾ…
ഒരു സ്ത്രീ തന്റെ കുഞ്ഞിന് ജന്മം നൽകുന്നത് എത്രത്തോളം വേദന സഹിച്ചിട്ടാണ് അല്ലെങ്കിൽ പ്രയാസപ്പെട്ടിട്ടാണ് നമുക്ക് എല്ലാവർക്കും അറിയാം.. നമ്മൾ മനുഷ്യരുടെ കാര്യം മാത്രമല്ല നമുക്ക് ചുറ്റുമുള്ള പല ജീവികളും ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്നത് ഒരുപക്ഷേ മനുഷ്യരുടെ പ്രസവ വേദനയേക്കാൾ ഇരട്ടി വേദനകൾ സഹിച്ചിട്ട് ആയിരിക്കാം.. അത്തരത്തിലുള്ള ചില ജീവികൾ വിചിത്രവും എന്നാൽ കണ്ടാൽ കരളലിയിപ്പിക്കുന്ന രീതിയിലുള്ള തങ്ങളുടെ കുഞ്ഞുങ്ങൾക്ക്. ജന്മം നൽകുന്ന കാഴ്ചയാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് കാണാൻ പോകുന്നത്.. മറ്റുള്ള ജീവജാലങ്ങളെ എല്ലാം … Read more