ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ജോലി ചെയ്യുന്ന പെൺകുട്ടിയോട് ഈ യുവാവ് ചെയ്തത് കണ്ടോ..
സോഷ്യൽ മീഡിയയുടെ മനസ്സ് നിറച്ച് മുന്നേറുകയാണ് ഇപ്പോൾ ഒരു വീഡിയോ.. ഒരുനേരത്തിന്റെ അന്നത്തിനായി പഠിത്തം പോലും ഉപേക്ഷിച്ചു രാജ്യത്തിൻറെ നാനാഭാഗങ്ങളിലും കുട്ടികൾ ജോലി ചെയ്യുന്നുണ്ട്.. അവരാരും തന്നെ പഠിക്കാനോ അല്ലെങ്കിൽ കളിക്കാനോ ഒന്നും ആഗ്രഹം ഇല്ലാത്തവർ അല്ല.. അതിന് ഒട്ടും നിവൃത്തിയില്ലാതെ വീട്ടുകാരുടെ അതുപോലെതന്നെ സ്വന്തം പട്ടിണികളും ഒക്കെ മാറ്റാൻ വേണ്ടിയാണ് ഇവർ ഒട്ടും മടിയില്ലാതെ അവരുടെ സ്വപ്നങ്ങൾ എല്ലാം വേണ്ട വെച്ച് കഷ്ടപ്പെട്ട്. ജോലി ചെയ്യുന്നത്.. ഇവരുടെ വീടുകളിലെ അവസ്ഥയെക്കുറിച്ച് പറയുകയാണെങ്കിൽ പോലും അതീവ ദയനീയമായ … Read more