പഴക്കടയിൽ കയറി മോഷ്ടിക്കുന്ന ഈ ചേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ…
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വയറിൽ ആകുന്നത് ഒരു പഴക്കടയിൽ നിന്ന് മോഷ്ടിക്കുന്ന ഒരു വീഡിയോ ആണ്.. എത്ര തന്ത്രപരമായിട്ടാണ് ഈ വ്യക്തി മോഷണം നടത്തുന്നത് എന്ന് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.. മോഷണം ഒരു കലയാണ് എന്നുള്ളത് ചിലപ്പോൾ ഈ വീഡിയോ കാണുമ്പോൾ പലരുടെയും ഉള്ളിൽ തോന്നിപ്പോകും.. കാരണം അത്രയ്ക്കും പെർഫെക്റ്റ് ആയിട്ടാണ് അയാൾ മോഷണശ്രമം നടത്തുന്നത്.. എന്തായാലും നമുക്ക് ചുറ്റിലും ഇപ്പോൾ ഒരുപാട്. ഇത്തരം മോഷ്ടിക്കുന്ന ആളുകളുണ്ട്.. അതുകൊണ്ടുതന്നെ പുറത്തേക്ക് പോകുന്ന ഓരോ വ്യക്തികളും അല്ലെങ്കിൽ … Read more