പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് വളരെ ശരിയായ കാര്യം തന്നെയാണ്..
പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നാണ് പൊതുവേ പറയാറുള്ളത്.. ജാതി അല്ലെങ്കിൽ മതം പണം ഒന്നും പ്രണയത്തിന് തടസ്സമാവില്ല.. എന്തിനേറെ പറയുന്നു ഭംഗി പോലും പ്രണയത്തിന് തടസ്സമാവില്ല.. ഇപ്പോൾ ഇതാ പ്രണയത്തിന് പ്രായവും പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ.. 70 കാരനായ ഈ വ്യക്തിയും 50 വയസ്സുകാരി യായ സ്ത്രീയും നാലു മാസങ്ങൾക്കു മുമ്പാണ് വിവാഹിതരായത്.. ഈ സ്ത്രീയാണെങ്കിൽ തൻറെ ദിവ്യമായ പ്രണയത്തിൻറെ രഹസ്യം വെളിപ്പെടുത്തുകയാണ്.. പ്രണയിക്കാൻ ഒരിക്കലും പ്രായത്തിന്റെ പരിധിയില്ല എന്നാണ് അദ്ദേഹം. പറഞ്ഞ … Read more